നിങ്ങൾ പലതും ചിന്തിച്ചുകൊണ്ടേയിരിക്കുന്നു.

നിങ്ങൾ പലതും ചിന്തിച്ചുകൊണ്ടേയിരിക്കുന്നു.

'' നിങ്ങൾ പലതും ചിന്തിച്ചുകൊണ്ടേയിരിക്കുന്നു. അത് ദൈവത്തെക്കുറിച്ചോ, ആത്മാവിനെക്കുറിച്ചോ, പരലോകത്തെക്കുറിച്ചോ എന്തെങ്കിലുമാവാം. ക്രമേണ നിങ്ങൾക്ക് ചിലതെല്ലാം അറിയാമെന്ന് നിങ്ങൾ, നിങ്ങളെത്തന്നെ വിശ്വസിപ്പിച്ചുക്കൊണ്ടേയിരിക്കും. ഇത് കപടമാണ്. ഈ അസംബന്ധം ഒരു തത്വചിന്ത മാത്രമാണെന്ന കാര്യം നിങ്ങളോർക്കണം. ഞാനിവിടെ ഒരുപാട് കാര്യങ്ങൾ, ഒരുപാട് മാർഗ്ഗങ്ങൾ പറയുന്നു. നിങ്ങളതല്ലാം ചിന്തിച്ച് അറിവുള്ളവരായിത്തീരുന്നു. എന്നാലോ, ഇതൊന്നും നിങ്ങളുടെ അനുഭവമാകുന്നില്ല. ഓർക്കുക: ജീവിതത്തിലെല്ലാം അസ്തിത്വപരമാണ്, ഒന്നും അനുമാനങ്ങളല്ല. ഒന്നും സങ്കല്പത്തിലൂടെയോ, ചിന്തയിലൂടെയോ പരിഹരിക്കാനാവില്ല. എല്ലാം ജീവിക്കുന്നതിലൂടെ മാത്രം സംഭവിക്കുന്നു, എല്ലാം ധ്യാനത്തിലൂടെ മാത്രം സംഭവിക്കുന്നു. ധ്യാനം അനുഭവമാകുന്നു.'' ഓഷോ

osho: