പുതു സന്യാസം

പുതു സന്യാസം

ഞാന്‍ ലൈഗികതക്കും,പണത്തിന്നും ഏതിരല്ല .അത് നിങള്‍ഓര്‍ക്കണം .എല്ലായ്പോഴും ഓര്‍ക്കണം എന്നാല്‍ അതിന്നും അപ്പുറത്തേക്ക് പോകാന്‍ നിങളെ സഹായിക്കാനാണ്  ഞാന്‍ ഇവിടെയുള്ളത് അവയ്ക്കപ്പുറം പോകുന്നതിന്നെ തിര്‍ച്ചയായും ഞാന്‍  അനുകുലിക്കുന്നു.ഭാഗികമായ വിപ്ലവം വിപ്ലവമല്ല അത് നിങളുടെ സ്വന്തം സത്തയില്‍ നിന്നും ഉണ്ടാകേണ്ടതാണ് എല്ലാ ഉല്‍കണ്ടകളും ജീവിതത്തെ സംബന്ധിക്കുന്നതാണ് എല്ലാ ഉല്‍കണ്ടകളുടേയും അടിസ്ഥാനം ജീവിതമാണ്‌ .ഉല്‍കണ്ട തോന്നുവാനുള്ള ആ കാരണം ഒരു ദിവസം സംഭവ്യമാകുമെങ്കില്‍  നിങള്‍എന്തിന്നു ഉല്‍കണ്ടപെടണം  സന്യാസം സാഹസികതകളില്‍ വച്ച് ഏറ്റവും മഹാതയതാണ് ഞാന്‍ തീര്‍ത്തും പുതിയ ഒരു സന്യാസം കൊണ്ടുവരുന്നു  പലയനാത്മകമല്ലാത്ത പരിത്യാഗത്തില്‍ വിശ്വസിക്കാത്ത സന്യാസം ഈലോകത്തുതന്നെ ജീവിക്കുന്ന എന്നാല്‍ ഈ ലോകത്തിന്‍റെതല്ലാത്ത ഒരു സന്യാസം. ശരിക്കും കാമനകളാണ് ചിന്തകളെ ക്ഷണിച്ചു വരുത്തുന്നത് നിങള്‍ ആഗ്രഹിചാലല്ലാതെ ചിന്തകള്‍ക്ക് വരുവാന്‍ കഴിയില്ല ഒരു ആഗ്രഹത്തെ സൃഷ്ടിച്ചു നോക്കു പെട്ടെന്ന് ചിന്തകള്‍ അവിടെ വന്നു നിറയുന്നതായ് നിങള്‍ക്ക് കാണുവാന്‍ കഴിയും

osho: