മനുഷ്യരെ യന്ത്രമാക്കികൊണ്ടിരിക്കുന്ന രീതിയാണിവിടെ

മനുഷ്യരെ യന്ത്രമാക്കികൊണ്ടിരിക്കുന്ന രീതിയാണിവിടെ

മനുഷ്യരെ യന്ത്രമാക്കികൊണ്ടിരിക്കുന്ന രീതിയാണിവിടെ. അതിനാൽ സ്വത്വം ധീരമായത്തീരുന്നില്ല. ലോകം മുഴുവൻ വിദ്വേഷം നിറഞ്ഞുപോയിരിക്കുന്നു. ഇവിടം അത്രയും പ്രേമരഹിതമായിരിക്കുന്നു. ലോകം മഴുവൻ ഒരു യഥാർത്ഥമായ ധീരതാബോധം സൃഷ്ടിച്ചിരുന്നെങ്കിൽ ഇവിടം നിറയെ പ്രേമമായിരുന്നേനെ! നിങ്ങളിലിന്നുള്ള ധൈര്യം, വ്യാജധൈര്യമാണ്, അതൊരു പരിശീലനം മാത്രമാണ്. ഒരു പടയാളിയെ സൃഷ്ടിക്കുന്ന നിങ്ങളുടെ ആ ധൈര്യമുണ്ടല്ലോ, അത് വെറും അനുശീലനം മാത്രമാണ്, തലയിലൂടെ എത്തുന്നത്. ഓർക്കുക: നിങ്ങൾ പ്രേമത്തെക്കുറിച്ചു സംസാരിക്കുന്നേയുള്ളൂ, അത് സംഭവിക്കുന്നില്ല. കാരണം അടിസ്ഥാനപരമായ ആവശ്യകത നിറവേറപ്പെട്ടിട്ടില്ല.'' ഓഷോ

osho: