സ്നേഹം പങ്കിടലാണ്

OSHO's picture
സ്നേഹം പങ്കിടലാണ്

സാധാരണ അര്‍ത്ഥത്തില്‍ ശക്തിയെന്നാല്‍ ആക്രമണോത്സുകതയാണ് എന്നാകുന്നു.ഒരു സ്ത്രീക്ക് ആവശ്യം  ആക്രമണോത്സുകതയല്ല അല്പം കൂടി മൃധുത്വമാണ്.പലര്‍ക്കും സ്നേഹത്തില്‍ താല്പര്യം ഇല്ലായിരിക്കും സ്ത്രീകളെ കീഴടക്കുന്നതില്‍ ആയിരിക്കും കിഴടക്കളില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രേമത്തില്‍ താല്പര്യം ഉണ്ടാവുകയില്ല .ക്രമേണ ജീവിതം കയ്യില്‍ നിന്ന് വഴുതി പോകുമ്പോള്‍ അവര്‍ ഭയചികിതരകുന്നു അപ്പോള്‍ പെട്ടെന്ന് മനോഹരമായ ചിലത് നഷ്ടപെട്ടെന്നു അവര്‍ക്ക് മനസ്സിലാകുന്നു പ്രണയം ജീവിതത്തിലെ മനോഹരമായ അനുഭവങ്കളില്‍ ഒന്നാണ് അവര്‍ വിവാഹം കഴിച്ചിട്ടുണ്ടാകം കുട്ടികളെ ഉല്പാധിപിച്ചിടുന്ടാകാം എന്നാല്‍ പ്രണയമെന്നത് വ്യത്യസ്തമായ ഒരു പ്രതിഭാസം ആണ് അതിന്നു മഹത്തായ സംവേദന ക്ഷമത ആവശ്യമ്മാണ് അതിനൊരു ആത്മാവിന്‍റെ ആവശ്യമുണ്ട് അല്ലാത്തപക്ഷം കാലം കടന്നുപോവുകയും മരണം അടുത്തു വരുകയും ചെയ്യുമ്പോള്‍ അവര്‍ മാനസികപീഡനവും അനുഭവിക്കുന്നു   പ്രണയം അബോധപൂര്‍വം ആവുമ്പോള്‍ അത് കാമം അല്ലാതെ മറ്റൊന്നുമല്ല വൃത്തികെട്ട ഒന്നിന്നു നല്‍കുന്ന മനോഹരമായപേര്.   പ്രണയം ബോധപൂര്‍വം ആകുമ്പോള്‍ മാത്രമേ അത് പൂര്‍ണമാകുന്നുള്ളു നിങ്കളുടെ കാമ പൂര്‍തിക്ക് ആശ്വാസം ഉണ്ടാക്കി നല്ല ഒരു രാവുറക്കം ലഭിക്കാനുള്ള ഒരു ഉപകരണം എന്നപോലെ അവളെ ഉപയോഗിക്കുന്നു അവളെ എന്ന് ഒരു സ്ത്രീക്ക് തോന്നുമ്പോള്‍ ഒരു സ്ത്രീക്ക്  ഒരിക്കലും നിങ്കളെ ബഹുമാനിക്കാന്‍ ആവില്ല ഒരിക്കലും ഒരാളും നമ്മുടെ ലകഷ്യ പ്രാപ്തിക്കയുല്ലവരല്ല പ്രണയം പങ്കിടലാണ് , ഉപയോഗിക്കലല്ല, അവളില്‍ നിന്നുംപലതുംതട്ടി പറിക്കലുംഅല്ല. അത്ഒരുകാരണവുംഇല്ലാതെ ഹൃദയപൂര്‍വ്വം ഉള്ള ദാനംചെയ്യലാണ് .

osho: